Top Stories'കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന് തന്നെ തുടരും; ഇക്കാര്യം തനിക്ക് ഉറപ്പുണ്ട്'; ഭരണം തിരിച്ചു പിടിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വിയര്‍പ്പൊഴുക്കി പരിശ്രമം തുടരുമ്പോള്‍ പിന്നില്‍ നിന്നും കുത്തി മണിശങ്കര്‍ അയ്യരുടെ പ്രസ്താവന; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പുകഴ്ത്തല്മറുനാടൻ മലയാളി ബ്യൂറോ15 Feb 2026 7:13 PM IST