You Searched For "പിണറായിസം"

പിണറായിസവും അന്‍വറിസവും തമ്മിലുള്ള പോര് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് നിലപാടിന്റെ രാജകുമാരനായ വിഡി! ജോയിയെ പ്രചരണ ചുമതല ഏല്‍പ്പിച്ച് ഷൗക്കത്തിനെ പോരിനിറക്കിയെ രാഷ്ട്രീയ തന്ത്രജ്ഞത; അന്‍വറിന്റെ വെല്ലുവിളി നേര്‍ക്ക് നേര്‍ നിന്ന് ഏറ്റെടുത്തപ്പോള്‍ പിറന്നു വിണത് പുതിയൊരിസം! നിലമ്പൂരില്‍ പൊട്ടിമുളച്ച സതീശനിസം വിജയ പീഠത്തില്‍; ഇസങ്ങളുടെ പോര് വിഡി ജയിച്ച കഥ
രാവിലെ ചാനലില്‍ വാര്‍ത്ത മുഹമ്മദ് റിയാസ് കേന്ദ്രകമ്മറ്റിയിലേക്കെന്ന്; പാര്‍ട്ടിയെ നയിക്കാന്‍ തിളങ്ങി നില്‍ക്കുന്ന യുവരക്തം വേണമെന്ന് തട്ടിവിടല്‍; ഉച്ചയായതോടെ എല്ലാം ആവിയായി; ശക്തമായ കാമ്പയിന്‍ ഉണ്ടായിട്ടും മിസ്റ്റര്‍ മരുമകന്‍ കേന്ദ്രകമ്മറ്റിയിലില്ല; പിണറായിസത്തിന് പുര്‍ണ്ണമായി വഴങ്ങാതെ മധുര കോണ്‍ഗ്രസ്