SPECIAL REPORT'ഓപറേഷന് സിന്ദൂറി'നിടെ സിന്ദൂരമണിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി; മഹുവ മൊയ്ത്ര ജര്‍മനിയില്‍ വച്ച് വിവാഹിതയായി; വരന് ബിജെഡി മുന്‍ എംപി പിനാകി മിശ്ര; 65കാരനായ സുപ്രീം കോടതിയിലെ അഭിഭാഷകനുമായുള്ള മഹുവയുടെ വിവാഹത്തില്‍ പ്രതികരിക്കാതെ തൃണമൂല്‍ നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്5 Jun 2025 3:35 PM IST