INVESTIGATIONവിവാഹത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് വരന്റെ വീട്ടിലെത്തി ബ്ലേഡ് മാഫിയയുടെ ഭീഷണി; യുവതിയേയും അമ്മയേയും മോശമായി ചിത്രീകരിച്ചു; വിവാഹം വേണ്ടെന്ന് വരന്റെ വീട്ടുകാര്‍; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മുതലും പലിശയും നല്‍കിയിട്ടും ഭീഷണിയെന്ന് യുവതിയുടെ അമ്മ; എട്ട് പേര്‍ക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ19 Dec 2025 2:22 PM IST