Politicsസിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ വാർഡിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പിന്നിലായത് 99 വോട്ടിന്; വാർഡിലും ബ്ലോക്ക് ഡിവിഷനിലും സിപിഎം സ്ഥാനാർത്ഥികൾ നേട്ടം കൊയ്യുകയും ചെയ്തു; പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷനിൽ പിബി ഹർഷകുമാറിന്റെ തോൽവി ചർച്ചയാകുമ്പോൾശ്രീലാല് വാസുദേവന്‍19 Dec 2020 1:51 PM IST