You Searched For "പിയൂഷ് ഗോയൽ"

സൗദിയുമായി നേരിട്ട് കച്ചവടം; ഗള്‍ഫ് രാജ്യങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ മോദി; രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അന്ത്യം കുറിക്കാന്‍ ഇന്ത്യയും ജിസിസിയും ഒന്നിക്കുന്നു; പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ഇത് ഗുണകരം; നിക്ഷേപ ഒഴുക്ക് കൂട്ടാന്‍ മോദി നീക്കം
അനുരഞ്ജനം തീർന്നു, ഇനി അടിച്ചമർത്തൽ! കർഷകർക്കിടയിൽ തീവ്രവാദികൾ എത്തിയേക്കുമെന്ന് അഭ്യൂഹം പ്രചരിപ്പിച്ചു ബിജെപി; അമിത്ഷാ അടിയന്തര യോഗം വിളിച്ചത് ഉരുക്കുമുഷ്ടിയുമായി സമരത്തെ നേരിടാൻ; നീക്കം കർഷകർക്കിടയിൽ തീവ്ര ഇടതുപക്ഷം നുഴഞ്ഞു കയറിയിട്ടുണ്ടെന്ന പിയൂഷ് ഗോയലിന്റെ പ്രതികരണത്തിന് പിന്നാലെ; അടിച്ചമർത്തിയാലും നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകരും
ഐആർസിറ്റിസി വെബ്‌സൈറ്റ് യാത്രക്കാരും റെയിൽവേയും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ കണ്ണിയെന്ന് പിയൂഷ് ഗോയൽ; സുഗമമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള എല്ലാ സംവിധാനവും ഇ-ടിക്കറ്റിങ് വെബ്‌സൈറ്റിൽ ഉണ്ടാവണമെന്നും റെയിൽവേ മന്ത്രി