SPECIAL REPORT'നിങ്ങളുടെ വാഹനത്തിന് പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെ സാറെ; നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്; അങ്ങ് ഫൈന്‍ അടിക്ക് സാറേ'; പിഴ അടച്ചിട്ട് പോയാല്‍ മതി; പരിശോധനയ്ക്കെത്തിയ എംവിഡി ഉദ്യോഗസ്ഥരെ വിറപ്പിച്ച് യുവാവ്; വീഡിയോ വൈറല്സ്വന്തം ലേഖകൻ23 Feb 2025 6:00 PM IST