SPECIAL REPORTഉദ്ഘാടന ചടങ്ങ് തീരാറായതോടെ പ്രതിനിധികള്‍ മൂന്ന് സെഷനിലേക്കും ഭക്ഷണത്തിനായും പിരിഞ്ഞപ്പോള്‍ എടുത്ത ചിത്രം വച്ചാണ് പ്രചാരണം; പമ്പയിലെ ആളില്ലാ കസേരയില്‍ ഗോവിന്ദന്റെ 'എഐ വാദം' പ്രശാന്തും തള്ളി; ആഗോള അയ്യപ്പ സംഗമത്തില്‍ എത്ര കിട്ടിയെന്ന കണക്കുകള്‍ ഇനിയും ആര്‍ക്കും അറിയില്ല; പന്തളത്തെ വിശ്വാസ സംഗമം വിജയമായപ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 6:41 AM IST
STATEആഗോള അയ്യപ്പസംഗമത്തിന്റെ ഉപരക്ഷാധികാരിയായി തന്നെ നിശ്ചയിച്ചത് ആരോട് ചോദിച്ചിട്ട്? പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തി; സംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതെ വി ഡി സതീശന്; ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ തയ്യാറായില്ലമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 5:45 PM IST
Politicsഭാരവാഹി പട്ടികയ്ക്കെതിരെ രംഗത്ത് വന്ന കെപിസിസി സെക്രട്ടറിക്ക് സസ്പെൻഷൻ; പാലോട് രവി നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പി എസ് പ്രശാന്തിന്റെ ആരോപണം തള്ളി കെ സുധാകരൻ; പ്രശാന്തിനെതിരായ നടപടി പട്ടികയ്ക്കെതിരായ എതിർ ശബ്ദങ്ങൾ മുളയിലെ നുള്ളാൻമറുനാടന് മലയാളി14 Aug 2021 4:17 PM IST
KERALAMകോൺഗ്രസ് ഹൈക്കമാണ്ടിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത കെപിസിസി സെക്രട്ടറി പാർട്ടിക്ക് പുറത്ത്; പിഎസ് പ്രശാന്തിനെ ഡിസ്മിസ് ചെയ്ത് സുധാകരൻസ്വന്തം ലേഖകൻ30 Aug 2021 7:47 PM IST