SPECIAL REPORTശബരിമലയിലെ ദ്വാരപാലക പീഠവിവാദം; ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ ഇടപെടലില്‍ ദുരൂഹതയെന്ന് മന്ത്രി വിഎന്‍ വാസവന്; സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്; കൃത്യമായ വിവരം വെളിയില്‍ വരുമെന്ന് ദേവസ്വം മന്ത്രി; അന്വേഷണം വിപുലമാക്കാന്‍ ഒരുങ്ങി ദേവസ്വം വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 12:21 PM IST