You Searched For "പീഡനം"

പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ചെന്നൈയിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ അറസ്റ്റിൽ; സംഭവം പുറത്തറിഞ്ഞ് രക്ഷിതാക്കൾ സ്‌കൂളിൽ പ്രതിഷേധം സംഘടിപ്പിച്ചതോടെ
സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് അടുപ്പമുണ്ടാക്കി; രാത്രി രണ്ടു മണിക്ക് കതകു ചവിട്ടി തുറന്ന് അകത്തു കയറി പീഡിപ്പിച്ചു; കട്ടിലിൽ നിന്ന് എണിക്കാൻ കഴിയാത്ത അമ്മയാകട്ടെ മകളുടെ നിലവിളി കേട്ട് നിസ്സഹായയും; അപമാനമായി അരീക്കോട്ടെ മുട്ടാളൻ ഷിഹാബ്; കേരളം വഴി തെറ്റി സഞ്ചരിക്കുമ്പോൾ
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി; പുറത്തുപറയാതിരിക്കാൻ ഭീഷണി, 50 രൂപ നൽകി; പെരിന്തൽമണ്ണയിൽ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 49കാരൻ അറസ്റ്റിൽ
ഭർത്താവിന്റെ വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു; കൊടുക്കാത്തതിന്റെ ദേഷ്യം തീർത്തത് അർച്ചനയെ പീഡിപ്പിച്ച്; മണർകാട് യുവതി മരിച്ചത് സ്ത്രീധന പീഡനത്തെ തുടർന്നെന്ന് കുടുംബം; കൊലപ്പെടുത്തിയതെന്നും ആരോപണം
ഗാർഹിക-ലൈംഗിക പീഡനങ്ങൾ ഇനി പാർട്ടി അച്ചടക്കത്തിന്റെ ലംഘനം; പരാതി കിട്ടിയാലും തൽകാലം പൊലീസിനോ കോടതിയ്‌ക്കോ കൈമാറില്ലെന്നും നയം; സിപിഎമ്മിൽ ശശിമാർക്ക് ഇനി കഷ്ടകാലമോ? ചട്ട രൂപീകരണം അതിനിർണ്ണായകം; സിപിഎം ഇനി ഇരകൾക്കൊപ്പമാകുമോ?
14കാരൻ പതിനാറുകാരിയെ പീഡിപ്പിച്ചത് ജനുവരിയിൽ; ഭയന്നിട്ടാണ് ഗർഭിണിയായ വിവരം പറയാതിരുന്നതെന്ന് പെൺകുട്ടി; ജുവനൈൽ ആക്ടു പ്രകാരം കേസെടുത്ത് പൊലീസ്; പ്രായപൂർത്തിയാകാത്തവർ ഇരയും പ്രതിയുമായ കേസിന്റെ വിവരമറിഞ്ഞ് എങ്ങും ഞെട്ടൽ
പെരുന്നാളിന് വസ്ത്രം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്ലസ്ടു വിദ്യാർത്ഥിനിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രക്തസ്രാവമുണ്ടായി പെൺകുട്ടി നിലവിളിച്ചപ്പോൾ വീട്ടിലേക്ക് തിരിച്ചയച്ചു; തിരൂരിൽ 67കാരൻ അറസ്റ്റിൽ
കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: ഇരയുടെ വസ്ത്രങ്ങളടക്കം 5 തൊണ്ടിമുതലുകൾ സഹോദരി തിരിച്ചറിഞ്ഞു; ഒന്നാം സാക്ഷിയെ നാളെ ഹാജരാക്കാൻ കോടതി ഉത്തരവ്; സാക്ഷിയെ മൊഴി മാറ്റാൻ ശ്രമിച്ചതിനും കേസെടുത്തു