Right 1തദ്ദേശ തെരഞ്ഞെടുപ്പ് തൂക്കിയ 'പോറ്റിയേ കേറ്റിയേ' പാട്ടിന് പിന്‍ഗാമിയെത്തുന്നു; 'ഫണ്ട് മുക്കിയത് ആരപ്പാ സഖാക്കളാണേ കൃഷ്ണപ്പാ'! രക്തസാക്ഷി ഫണ്ടും ശബരിമലയിലെ സ്വര്‍ണ്ണക്കള്ളവും പാട്ടാകും; ബേപ്പൂരങ്ങാടിയില്‍ അന്‍വറിനായി 'ചോപ്പന്റെ വര്‍ഗീയത'; സൈബര്‍ സഖാക്കളുടെ ഉറക്കം കെടുത്താന്‍ വീണ്ടും ജി.പി കുഞ്ഞബ്ദുല്ലയുടെ പാരഡികള്‍!സ്വന്തം ലേഖകൻ18 March 2026 5:03 PM IST