INVESTIGATIONഷബീബില് നിന്നും എംഡിഎംഎ കൈപ്പറ്റാന്‍ കൊച്ചിയില്‍ നിന്നെത്തും എന്നു പറഞ്ഞ ആ രണ്ട് സിനിമാ നടിമാര്‍ ആരൊക്കെ? പ്രതിയുടെ മൊഴിയില്‍ അന്വേഷണം തുടങ്ങി പോലീസ്; ഒമാനില്‍ നിന്നും പാല്‍പ്പൊടി പാക്കറ്റുകളിലാക്കി എത്തിച്ചത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന്; ലക്ഷ്യമിട്ടത് പുതുവത്സര പാര്‍ട്ടി തന്നെമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 6:45 PM IST