SPECIAL REPORTഐസ് ഫാക്ടറിയില്‍ നിന്നും കുടിവെള്ളം എടുക്കാന്‍ മറുകരയിലേക്ക് പോയ അമ്മയും മകനും; വെള്ളവുമായി മടങ്ങുമ്പോള്‍ വള്ളം മറിഞ്ഞു; പുത്തന്‍തുരുത്തിലെ സന്ധ്യയ്ക്ക് ദാരുണാന്ത്യം; കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്നുള്ള ചെറുവള്ള യാത്ര ഈ മേഖലയില്‍ പതിവ്; സന്ധ്യയുടെ ജീവനെടുത്തത് സംവിധാനങ്ങളുടെ വീഴ്ചമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 12:54 PM IST