SPECIAL REPORTശബരിമല യുവതി പ്രവേശന കേസില്‍ പഴയ നിലപാട് പാടേ തിരുത്താന്‍ ദേവസ്വം ബോര്‍ഡ്; ബിജെപി ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയിലെ സത്യവാങ്മൂലം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി പ്രസിഡന്റ് പി എസ് പ്രശാന്ത്; ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും; ആഗോള അയ്യപ്പ സംഗമ വിജയത്തിനായി എന്തും ചെയ്യും ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 6:04 PM IST