SPECIAL REPORTനോട്ടീസ് ഇറക്കി മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തുന്ന ക്ഷേത്രോത്സവം; എന്നിട്ടും വെടിക്കെട്ട് പുരയും സുരക്ഷാ സംവിധാനവും പരിശോധിക്കാന്‍ കഴിയാത്ത സംവിധാനങ്ങള്‍; അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന് പറയുന്നവരും ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല; നിലേശ്വരത്തുണ്ടായത് പുറ്റിങ്ങലിന്റെ 'ചെറുപതിപ്പ്'; വീഴ്ചകള്‍ പോലീസ് അറിയാതെ പോകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 6:56 AM IST