SPECIAL REPORTവേടന് കഴുത്തില്‍ അണിഞ്ഞിരുന്നത് അഞ്ചു വയസ്സു പ്രായമുള്ള പുലിയുടെ നഖം; വന്യജീവി അവയവങ്ങള്‍ കൈവശമുള്ളവര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ച് വേണ്ട നടപടികളിലേക്ക് കടക്കണമെന്ന ചട്ടം പാട്ടുകാരന് ലംഘിച്ചു; തന്റെ പക്കല്‍ എങ്ങനെയാണ് പുലിപ്പല്ല് വന്നതെന്ന് തെളിയിക്കേണ്ട ചുമതല റാപ്പര്‍ക്ക്; അല്ലെങ്കില്‍ അത് മൃഗ വേട്ടയാകും; പുകയും കത്തിയും പിന്നെ ദേഹ പരിശോധനയും; വേടനെ പുലിപ്പല്ല് കുടുക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ29 April 2025 8:09 AM IST