Greetingsസുഖപ്രസവത്തിനായി കാടിറങ്ങി പുള്ളിപ്പുലി; ഗ്രാമത്തിലെ കുടിലിനുള്ളിൽ ജന്മം നൽകിയത് നാല് കുഞ്ഞുങ്ങൾക്കും; പ്രസവം കഴിഞ്ഞ് കാട്ടിലേക്ക് മടങ്ങിയത് കുഞ്ഞുങ്ങൾ ഓരോന്നിനേയും കടിച്ചെടുത്ത് സാവധാനവും; വീഡിയോ കാണാം..മറുനാടന് ഡെസ്ക്2 Sept 2020 6:54 PM IST
KERALAMകാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ കുരുങ്ങിയത് പുള്ളിപ്പുലി; ചത്തത് രണ്ട് വയസ് പ്രായമുള്ള ആൺപുലിമറുനാടന് ഡെസ്ക്4 Sept 2020 7:35 AM IST
Uncategorizedലേഡീസ് ഹോസ്റ്റലിൽ എത്തിയ പുള്ളിപ്പുലി ഒളിച്ചത് സോഫയുടെ അടിയിൽ; താഴെക്കിടക്കുന്നത് വസ്ത്രമെന്ന് കരുതി കയറിപ്പിടിച്ച് യുവതിയും; ഒടുവിൽ പുലിയെ പിടികൂടിയത് ഇങ്ങനെമറുനാടന് ഡെസ്ക്1 Dec 2020 3:45 PM IST
Marketing Featureഅമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെമറുനാടന് ഡെസ്ക്22 Jan 2021 11:01 PM IST
Marketing Featureപുള്ളിപ്പുലിക്ക് പുറമേ കൊന്ന് കറിവെച്ച് കഴിച്ചത് മുള്ളൻപന്നിയേയും; പ്രതികൾക്ക് അന്തർസംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം; ഇടുക്കി മാങ്കുളത്ത് അഞ്ചംഗ നായാട്ട് സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി വനംവകുപ്പ്മറുനാടന് മലയാളി23 Jan 2021 9:37 AM IST
Marketing Featureകെണി വെച്ചു പിടിച്ച പുലിയുടെ തോൽ ഉണങ്ങാൻ വെയിലത്തു വെച്ചത് വേട്ടക്കാർക്ക് തിരിച്ചടിയായി; തോൽ കേടു വരാതിരിക്കാൻ മഞ്ഞളും ഉപ്പും ചേർത്ത മിശ്രിതം പുരട്ടി വെയിലത്തു വച്ചിരിക്കുന്നതിന്റെ ഫോട്ടോ ലഭിച്ചതോടെ വനപാലകരെത്തി; പുലിത്തോലിന്റെ ചിത്രം വാട്‌സാപ്പിൽ അയച്ച് കച്ചവടം ഉറപ്പിച്ചു വിനോദ് ചോദിച്ചത് അഞ്ചു ലക്ഷംമറുനാടന് മലയാളി24 Jan 2021 7:31 AM IST
Marketing Featureപുള്ളിപ്പുലിയെ പിടിക്കാനും കെണിയൊരുക്കാനും തൊലിയുരിക്കാനും മുൻപന്തിയിൽ നിന്നത് കുര്യാക്കോസ് എന്ന 70 കാരൻ; ഇറച്ചിക്കടയിലെ പരിചയവും തൊലിയുരിക്കൽ എളുപ്പമാക്കി; ഇറച്ചിയെടുത്ത് അവശിഷ്ടങ്ങൾ ഒഴുക്കിക്കളഞ്ഞത് നക്ഷത്രകൂത്തിന് സമീപം പുഴയിൽ; കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടോയെന്നും പരിശോധിച്ചു വനം വകുപ്പ്പ്രകാശ് ചന്ദ്രശേഖര്24 Jan 2021 2:22 PM IST
SPECIAL REPORTജീവൻ രക്ഷിക്കാൻ ഒരു വിരൽ പ്രയോഗം; ആക്രമിച്ച പുലിയുടെ കണ്ണിൽ വിരലിട്ടു കുത്തി ബാലൻ രക്ഷപ്പെട്ടു; നാടകീയ സംഭവങ്ങൾക്ക് വേദിയായത് മൈസൂരുവിലെ ഫാംഹൗസ്സ്വന്തം ലേഖകൻ23 Feb 2021 10:26 AM IST
Uncategorizedമകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്; മുഖത്ത് മുറിവേറ്റ് രക്തം വാർന്നിട്ടും മകളെ കടിച്ച പുലിയെ കൊന്ന് പ്രതികാരം തീർത്ത് രാജഗോപാൽസ്വന്തം ലേഖകൻ25 Feb 2021 5:46 AM IST
Uncategorizedവാൽപാറയിൽ പുലിയുടെ ആക്രമണത്തിൽ 12 വയസുകാരന് ഗുരുതര പരിക്ക്; കുട്ടികൾക്കിടയിലേക്ക് ചാടിവീണ് പുള്ളിപ്പുലി കൗമാരക്കാരന്റെ കഴുത്തിൽ കടിച്ചുമറുനാടന് ഡെസ്ക്19 March 2021 12:30 PM IST
KERALAMവണ്ടിപ്പെരിയാറിൽ ഭീതിയൊഴിഞ്ഞു; വനംവകുപ്പിന്റെ കെണിയിൽ പുലി കുടുങ്ങി; മൂന്ന് മാസത്തിനിടെ അഞ്ച് തവണയാണ് മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങൾക്ക് ഭീഷണിയായത്മറുനാടന് മലയാളി21 May 2021 12:36 PM IST
Uncategorizedഅദ ഷാകിലിനെ കണ്ടെത്താമെന്ന പ്രതീക്ഷ അസ്ഥാനത്തായി; കശ്മീരിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ടു; ശരീരഭാഗങ്ങൾ കണ്ടെത്തിമറുനാടന് ഡെസ്ക്4 Jun 2021 5:43 PM IST