SPECIAL REPORTയൂണിയനില്ലാത്ത തൊഴിലാളികള്‍ 1000 ഇഷ്ടിക എടുക്കാന്‍ വാങ്ങുന്നത് 480രൂപ; സിഐടിയുക്കാര്‍ക്ക് വേണ്ടത് 800ലേറെയും; അന്യായ കൂലി ചോദ്യം ചെയ്ത വനിതാ സംരഭകയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിട്ടും പോലീസിന് പോലും നീതി നടപ്പാക്കാന്‍ കഴിയുന്നില്ല; ഇത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ പിണറായിയെ പുകഴ്ത്തിയ തരൂരിന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നുള്ള പ്രതിസന്ധിക്കഥ; ട്രേഡ് യൂണിയനിസം വില്ലത്തരം തുടരുമ്പോള്സ്വന്തം ലേഖകൻ28 Feb 2025 7:11 AM IST