You Searched For "പൂപ്പത്തി ഷാജി"

ആന്ധ്രയിലും ഒഡീഷയിലും താവളങ്ങള്‍; ബംഗ്ലാ അതിര്‍ത്തിയില്‍ നിന്നും നക്‌സല്‍ ബാരികളില്‍ നിന്നും മൊത്തമായി ചരക്കെടുക്കും; പളനിയും സേലവും മുധരയും കേന്ദ്രീകരിക്കുന്ന തൃശൂരിലെ മാഫിയാ ഡോണ്‍; അധോലക ബുദ്ധിയ്ക്ക് കുട്ടൂകാരിട്ടത് ബോംബെ തലയന്‍ എന്ന് വിളിപ്പേര്‍; അഴിക്കുള്ളില്‍ ലഹരി മാഫിയെയ നിയന്ത്രിച്ച് ബോംബെതലയന്‍ ഷാജി; മധ്യകേരളത്തെ ലഹരി മാഫിയ കീഴടക്കുമ്പോള്‍!
ബോംബെ തലയന്‍ ഷാജിക്കൊപ്പം മൂന്നു പതിറ്റാണ്ടോളമായി സജീവ ലഹരിക്കടത്ത്; കഞ്ചാവ് കടത്ത് കേസില്‍ അപ്പീല്‍ ജാമ്യത്തിലുള്ള പ്രതി 23 കിലോ കഞ്ചാവുമായി പോലീസ് പിടിയിലകുമ്പോള്‍ ചര്‍ച്ചയാകുന്നത് തൃശൂരിലെ ലഹരി മാഫിയയുടെ സജീവത; ചാലക്കുടിയില്‍ പൂപ്പത്തി ഷാജി കുടുങ്ങുമ്പോള്‍