You Searched For "പെട്രോള്‍"

ലിറ്ററിന് 15 രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയുമെന്നത് നിധിന്‍ ഗഡ്ക്കരിയുടെ തള്ളോ? ഇത്രയും വിലകുറഞ്ഞ് ഇന്ധനം കൊടുക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? സംഘി ഫലിതമെന്ന് വിമര്‍ശിക്കുന്നവര്‍ ഇത് മനസ്സിലാക്കണം; ഇന്ത്യയുടെ തലവര തിരുത്താന്‍ കഴിയുന്ന എണ്ണ വരുന്നുണ്ട്!
മൂന്നാം പന്തില്‍ ബൗണ്ടറി; തൊട്ടടുത്ത പന്ത് കോണ്‍വേ പ്രതിരോധിച്ചു; ന്യൂസീലന്‍ഡ് ബാറ്ററെ തുറിച്ചുനോക്കി സിറാജിന്റെ സ്ലെഡ്ജിങ്; ചിരിച്ചുതള്ളി കോണ്‍വെ; അദ്ദേഹം ഇപ്പോള്‍ ഒരു ഡി എസ് പി ആണെന്ന കാര്യം മറക്കരുതെന്ന് സുനില്‍ ഗാവസ്‌ക്കര്‍
എന്‍ഒസി ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്നു ലൈസന്‍സിയായ പ്രശാന്തന്‍ സമ്മതിച്ചത് വിനയാകും; പെട്രോളിയം വകുപ്പ് അസ്വാഭാവികത കണ്ടെത്തിയാല്‍ അന്വേഷണത്തിന് സിബിഐ എത്തും; ആത്മഹത്യാ പ്രേരണയിലും അഴിമതിയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുടുങ്ങാന്‍ സാധ്യത; കൊടി സുനിയുടെ ജയിലില്‍ ദിവ്യ എത്തുമോ? വാക്കിനും കൊടുവാളിന്റെ മൂര്‍ച്ഛ വരുമ്പോള്‍