You Searched For "പെൺകുട്ടി"

കുണ്ടറയിൽ ആൺകുട്ടിയേയും പെൺകുട്ടിയേയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് 15 വയസ്സുകാരായ വിദ്യാർത്ഥികൾ: ഇരുവരും മരിച്ചതുകൊല്ലത്തേക്ക് പോയ മെമു തട്ടി
പ്രേമാഭ്യർത്ഥന നടത്തി 13കാരിയുടെ പിറകേ കൂടി; പെൺകുട്ടിയെ കുറിച്ച് പലരോടും അപവാദം പറഞ്ഞു പരത്തി; നിരന്തര ശല്യം സഹിക്കാതെ ആത്മഹത്യ ചെയ്തു പെൺകുട്ടി; യുവാവ് അറസ്റ്റിൽ
പെരുമ്പാവൂരിൽ നഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു; തടയാൻ ശ്രമിച്ച മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റു;  പിന്നാലെ യുവാവ് തൂങ്ങിമരിച്ച നിലയിൽ; തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റ 19-കാരിയുടെ നില ഗുരുതരം
പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടിയുടെ മൊഴിയിൽ ആദിവാസി യുവാവിന്റെ ജീവിതം മാറി! 14കാരി ഗർഭിണിയായ സംഭവത്തിൽ കള്ളക്കേസിൽ കുടുങ്ങിയ വിനീത് നിരപരാധി; 98 ദിവസം ജയിലിൽ കഴിഞ്ഞ യുവാവിനെ ഡിഎൻഎ ഫലം വന്നതോടെ കുറ്റവിമുക്തനാക്കി കോടതി
തന്നെ തട്ടിക്കൊണ്ടുപോയ കഷണ്ടിയുള്ള മാമനെ തിരിച്ചറിഞ്ഞു ആറു വയസുകാരി; പ്രതി പത്മകുമാർ തന്നെയെന്ന് ഉറപ്പിച്ചു പൊലീസ്; ഇനി അറിയേണ്ടത് എന്തിന് ഇങ്ങനെയൊരു റിസ്‌ക്കുള്ള കൃത്യം ചെയ്തുവെന്ന്; മോചനദ്രവ്യം ആവശ്യപ്പെട്ടു വിളിച്ച ആ സ്ത്രീ ആര്? കൂടുതൽ കൂട്ടാളികളെന്ന നിഗമനത്തിൽ പൊലീസ്