You Searched For "പൊന്നാനി"

നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും; പൊന്നാനിയിൽ നന്ദകുമാറിന് പകരം ടി.എം സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് സിപിഎം പ്രവർത്തകർ; പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത് സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ; സിപിഎം നേതൃത്വത്തിനെ തിരുത്താൻ മലപ്പുറത്തെ സഖാക്കൾ തെരുവിൽ
പൊന്നാനിയിൽ പ്രകടനം നടത്തിയവർ പാർട്ടിക്കാരല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി; പാർട്ടി അം​ഗങ്ങൾ പങ്കെടുത്തെങ്കിൽ അത് തെറ്റിദ്ധാരണ മൂലമെന്നും ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ്; സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ തെ​റ്റി​ദ്ധാ​ര​ണ മാ​റുമെന്നും വിശദീകരണം
സ്ഥാനാർത്ഥിത്വ നിഷേധത്തിൽ പൊന്നാനിയിൽ പ്രതിഷേധം നടത്തിയവരെ തള്ളി ടി എം സിദ്ദീഖ്; എന്റെ കാര്യം തീരുമാനിക്കുന്നത് പാർട്ടി; പേരും ചിത്രവും ഉപയോഗിച്ച് പ്രതിഷേധിക്കുന്നത് പാർട്ടി വിരുദ്ധം; ഭരണം ഉറപ്പുള്ള രാഷ്ട്രീയ സാഹചര്യമെന്ന ആവേശത്തെ ചോർത്തിക്കളയരുതെന്നും സിദ്ദിഖ്; പൊന്നാനിയിൽ കൂട്ടരാജിയും തുടരുന്നു
പൊന്നാനിയിൽ നേതാക്കളുടെ കൂട്ടരാജിയും വൻ പ്രതിഷേധവും; സിപിഎമ്മിന് പ്രതിസന്ധിയേറുന്നു; പ്രതിഷേധം മാത്രം കണക്കിലെടുത്ത് പാർട്ടി തീരുമാനമെടുക്കാനാവില്ല; സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പേ ഉണ്ടായ പ്രതികരണം പാർട്ടി സംഘടനാപരമായ രീതിയിൽ ആരും അംഗീകരില്ലെന്ന് എംവി ഗോവിന്ദൻ; പ്രതിഷേധം ടിവിയിൽ കണ്ടെന്ന് എ വിജയരാഘവൻ
തീരുമാനം ഉൾകൊള്ളാൻ എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിയെ സ്നേഹിക്കുന്നവരും ബാധ്യസ്ഥരാണ്; നന്ദകുമാറിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് വലതുപക്ഷ വർഗീയശക്തികളെ നിരായുധരാക്കാൻ കാത്തിരിക്കുകയാണ് പൊന്നാനിയിലെ ജനത; പൊന്നാനിയിൽ നന്ദകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ടി.എം സിദ്ദീഖ്
പൊന്നാനിയിൽ ശക്തമായ കടലാക്രമണത്തിൽ എഴുപതോളം വീടുകൾ തകർന്നു; ഇരുനൂറോളം വീടുകൾ വെള്ളത്തിൽ; വള്ളിക്കുന്നിൽ  13 കുടുംബങ്ങൾ ഭീഷണിയിൽ; ഏത് നിമിഷവും കടലെടുക്കുമെന്ന നിലയിൽ  നിരവധി വീടുകൾ
മുട്ടോളം വെള്ളത്തിൽ ഉമ്മയെ എങ്ങോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ വീട്ടുകാർ; വീട് കടൽ കവരുമ്പോൾ തളർന്ന ശരീരവുമായി എല്ലാം നിസ്സഹായയായി കണ്ടുകിടന്ന് ആയിഷ; പൊന്നാനിയിൽ മഴക്കെടുതിയിലും കടലാക്രമണത്തിലും ഈ വയോധികയെ പോലെ ശരണമറ്റ് നിരവധി കുടുംബങ്ങൾ