Top Storiesഒന്‍പതു വയസുള്ള മകളോട് ലൈംഗികാതിക്രമം; 17 കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച അച്ഛനെതിരെ കേസെടുത്ത് പൊലീസ്; പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും ഭരണകക്ഷിയുടെ സമ്മര്‍ദ്ദമെന്നും ആരോപണം; കടവന്ത്ര പൊലീസ് സ്റ്റേഷന് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സിസി ടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ കേസ് സങ്കീര്ണംമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 7:19 PM IST