You Searched For "പൊലീസ്‌"

നിശാപാർട്ടികളിലെ ഉടക്കുകൾ അവസാനിക്കുക ഭീഷണിപ്പെടുത്തലിലും പിന്തുടരലിലും; സ്ത്രീകൾ ഉണ്ടെങ്കിൽ ഭീഷണിപ്പെടുത്തലിന്റെ ശൈലിയും മാറും; നമ്പർ 18 ഹോട്ടലിൽ നടന്ന ഉടക്കിന് കാരണം എന്തെന്ന് തേടി പൊലീസ്;  ആ സി സി ടി വി ദൃശ്യങ്ങളിൽ ഉത്തരം ഒളിഞ്ഞിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ്
കോടിയേരിയുടെ കാലത്താണ് ജനമൈത്രി സമ്പ്രദായം കൊണ്ടുവന്നത്; ഇന്നത്തെ പൊലീസ് കാണിക്കുന്നത് അരുതാത്തതാണ്; കൂടുതൽ ഒന്നും പറയുന്നില്ല; കോടിയേരിയെ വേദിയിലിരുത്തി പൊലീസിനെ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ
തീവണ്ടിയിൽ പരിചയപ്പെട്ട തമിഴ് കുടുംബത്തോട് സൂര്യ പറഞ്ഞത് അനാഥയെന്ന്; മുംബൈയിൽ ഈ കുടുംബത്തിനൊപ്പം താമസിച്ചത് മൂന്ന് മാസം; ഫേസ്‌ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിച്ചത് പൊലീസിന് പിടിവള്ളിയായി; ആലത്തൂരിലെ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയ കഥ
പീഡനത്തിനിരയായ യുവതിക്ക് നേരെ ലൈംഗികചേഷ്ടകൾ കാണിച്ചു; പ്രതികൾക്ക് അനുകൂലമായി പെരുമാറി; ഇൻഫോപാർക്ക് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി; പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചത് പൊലീസെന്നും വെളിപ്പെടുത്തൽ
മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന പഴയ പടം വച്ച് ക്യാൻവാസിങ് നടത്തി; പ്രവാസികളെ പറ്റിച്ചു പണംതട്ടിയ കെൻസ ഷിഹാബ് വെട്ടിൽ; കെൻസ വെൽനസിന്റെ പേരിലെ അനധികൃത നിർമ്മാണത്തിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കും വിവിധ വകുപ്പുകൾക്കും ഹൈക്കോടതി നോട്ടീസ്
നിലമ്പൂരിൽ നിന്ന് കൂലിപ്പണിക്ക് ആയിരംകൊല്ലിയിൽ എത്തി; ആദ്യ ഭാര്യയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് രണ്ടാം വിവാഹം; രണ്ടു പേരും ഒപ്പമുണ്ട്; കിടപ്പിലായ ആദ്യ ഭാര്യയെ നോക്കാൻ ബന്ധുവിനെയും മക്കളേയും വീട്ടിൽ കൊണ്ടു വന്നു; രണ്ടാം ഭാര്യ പുറത്തു പോയപ്പോൾ പരാക്രമം; കോടാലിക്ക് വെട്ടി പെൺകുട്ടികളും; പിന്നെ കീഴടങ്ങലും; അമ്പലവയലിനെ ഞെട്ടിച്ച് 69-കാരൻ മുഹമ്മദിന്റെ കൊല
സൂര്യന്റെ പേരിലെ സ്ഥാപനം; നല്ല വെളുത്ത നിറവും വണ്ണമുള്ള കഴുത്തും; ഹോട്ടൽ-ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന ആലുവക്കാരൻ; ശരത് അങ്കിളിനെ തിരിച്ചറിഞ്ഞു; ബാലചന്ദ്രകുമാറിന്റെ മൊഴിയിലെ ആറാമൻ നടൻ ദിലീപിന്റെ ആത്മസുഹൃത്ത്; ആ വിഐപി യഥാർത്ഥത്തിൽ വിഐപി അല്ല! ആലുവയിലെ ലോക്കലിനെ നിരീക്ഷിച്ച് പൊലീസ്
14കാരിയെ കൊന്നിട്ട് അച്ഛനേയും അമ്മയേയും പ്രതികളാക്കാൻ വ്യാജ മൊഴി നൽകിയ ക്രുരത; കള്ള മൊഴി വിശ്വസിച്ച് പാവങ്ങളെ ദ്രോഹിച്ച കാക്കി കുപ്പായക്കാർ; അയൽക്കാരിയെ കൊന്നത് അന്നത്തെ അതേ അമ്മയും മകനുമാണെന്ന പൊലീസുകാരിയുടെ തിരിച്ചറിവ് നിർണ്ണായകമായി; റഫീഖയുടെ മുഖംമൂടി തകർത്തത് സിപിഒ വിജിത; വിഴിഞ്ഞത് സത്യം തെളിയുമ്പോൾ
പൊലീസുകാരന്റെ വീട്ടിൽ ജോലിക്ക് പോയപ്പോൾ പറഞ്ഞ കൂലി കിട്ടിയില്ല; ചോദ്യം ചെയ്തപ്പോൾ പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയി കെട്ടിയിട്ടു മർദ്ദിച്ചു, മൂത്രം കുടിപ്പിച്ചു; കാഴ്‌ച്ച നേരിൽ കണ്ട ഭാര്യ നിയമവഴിയിൽ തുനിഞ്ഞിറങ്ങി; 1996 ൽ തുടങ്ങിയ നിയമപോരാട്ടം 2021ൽ പൂർത്തിയായപ്പോൾ എസ്‌പിയും കൂട്ടരും അഴിക്കുള്ളിൽ
എസ്.എം.എസ് - ഇമെയിൽ തട്ടിപ്പിലൂടെ 3 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: റിസർവ്വ് ബാങ്ക് മാനേജരടക്കം 9 ഔദ്യോഗിക സാക്ഷികൾ ഹാജരാകാൻ ഉത്തരവ്; പ്രതികളിൽ ഒരു ബീഹാറിയും 5 നൈജീരിയക്കാരും; തട്ടിപ്പിനിരയായത് തിരുമല സ്വദേശികളായ ദമ്പതികൾ
ടി പി കേസ് സിബിഐക്ക് കൈമാറാത്തതിന് പിന്നിൽ സിപിഎം - ബിജെപി ഒത്തുകളി; ഉന്നത രാഷ്ട്രീയ ബന്ധം കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ അട്ടിമറിച്ചു; പ്രതികൾക്ക് വാരിക്കോരി പരോൾ അനുവദിച്ചതിലും വീഴ്‌ച്ചകൾ