SPECIAL REPORTവിമാനം കുതിക്കുന്നതിനിടെ നെഗറ്റീവ് ജി-ഫോഴ്സില്‍ കണ്ണിലേക്കും തലയിലേക്കും രക്തം ഇരച്ചു കയറി പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായോ? സ്ഥലകാലബോധം നഷ്ടപ്പെട്ട് വിമാനം നിയന്ത്രിക്കുന്നതിന് കാലതാമസം വന്നോ? ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് പോര്‍വിമാനം തകരാന്‍ കാരണം എന്ത്? ജേക്കബ് ഫിലിപ്പിന്റെ വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 10:29 PM IST