SPECIAL REPORTറഷ്യയില്‍ പോര്‍ഷെ ഉടമകള്‍ക്ക് കൂട്ട 'പണി': ലക്ഷ്വറി കാറുകള്‍ വഴിയില്‍ നിശ്ചലം; 300-ല്‍ അധികം വാഹനങ്ങള്‍ക്ക് പൂട്ടുവീണു; പൂട്ടിക്കെട്ടിയത് സാറ്റലൈറ്റ് ഇടപെടല്‍ വഴിയെന്ന് ഭയം; പാശ്ചാത്യ രാജ്യങ്ങളുടെ 'സൈബര്‍ യുദ്ധമോ'?മറുനാടൻ മലയാളി ഡെസ്ക്2 Dec 2025 11:02 PM IST