SPECIAL REPORTകാറിന് തുടര്‍ച്ചയായി തകരാർ സംഭവിക്കുന്നു; 'ഇന്നോവ ക്രിസ്റ്റ' മാറ്റി പകരം വാങ്ങാൻ അനുമതി; പോലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന് ഇനി പുതിയ കാർ; അതും ഫുള്‍ ഓപ്ഷൻ തന്നെ വാങ്ങണമെന്ന് ഉത്തരവ്; മന്ത്രിസഭാ യോഗത്തിൽ തീരുമാനം; സാമ്പത്തിക പ്രതിസന്ധിക്കിടെ ആവശ്യമില്ലാത്ത ധൂർത്ത്; എല്ലാം വഴങ്ങി ധനവകുപ്പും; സർക്കാർ നടപടി വിവാദത്തിലാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 11:41 AM IST