EXCLUSIVEരാഹുല്‍ മുങ്ങാന്‍ ഉപയോഗിച്ചെന്ന വാര്‍ത്തകളില്‍ വരുന്ന ചുവന്ന പോളോ കാര്‍ നടി തന്വി റാമിന്റേത്; പൊള്ളാച്ചിയില്‍ ഷൂട്ടിങ്ങിന് പോകാന്‍ നേരം വാഹനം പാലക്കാട്ട് ഇട്ടിട്ട് പോയത് നടിക്ക് വിനയായി; തന്‍വിയുടെ കാറെടുത്ത് ചായ കുടിക്കാന്‍ പോയ ഓഫീസ് ജീവനക്കാര്‍ വിവാദത്തിന് വഴിയൊരുക്കിമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 11:12 AM IST