CRICKETജോ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിട്ടും ഔട്ട് നിഷേധിച്ചു; കാര്‍സിന്റെ പന്തില്‍ ഗില്ലിനെ ഔട്ട് വിധിച്ചത് രണ്ട് തവണ; 'ഇതാ അടുത്ത സ്റ്റീവ് ബക്‌നര്‍' എന്ന് ആരാധകര്‍; 'അദ്ദേഹമുള്ളപ്പോള്‍ നമുക്ക് ജയിക്കാന്‍ കഴിയില്ല' എന്ന് ആര്‍ അശ്വിനും; വിവാദ തീരുമാനങ്ങളില്‍ ഓസ്‌ട്രേലിയന്‍ അമ്പയര്‍ പോള്‍ റീഫല്‍ 'എയറില്‍'സ്വന്തം ലേഖകൻ14 July 2025 4:23 PM IST