You Searched For "പ്രകാശ് വര്‍മ്മ"

പരസ്യ ചിത്രീകരണത്തിന് എത്തിയ മോഹന്‍ ലാലിനോട് സ്വര്‍ണ്ണം കാണാനില്ലെന്ന് പറയാന്‍ പോകുന്ന സംവിധായകന്‍ ജോര്‍ജ് സാര്‍! കാരവാനില്‍ കയറിയ തുടരും ഫെയിം വില്ലന്‍ ആ കാഴ്ച കണ്ടു കോരിത്തരിച്ചു; ആരും കൊതിച്ചു പോകും! സ്ത്രൈണ ഭാവത്തില്‍ ആഭരണങ്ങള്‍ അണിഞ്ഞ കള്ളനായി സൂപ്പര്‍താരം; വീണ്ടും പ്രകാശ് വര്‍മ്മ ബ്രില്യന്‍സ്; ലാല്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഇതെന്റെ കഥയാടാ, ഇതില്‍ ഞാനാ നായകന്‍; ലാലേട്ടനോട് കട്ടക്ക് നില്‍ക്കുന്ന വില്ലന്‍ പരസ്യരംഗത്തെ അതികായന്‍; വോഡഫോണ്‍ സൂസു തൊട്ട് ഷാറുഖ്ഖാന്‍വരെ വേഷമിട്ട വര്‍ക്കുകള്‍; നന്‍പകലിന്റെ കാരണഭൂതന്‍; ജഗന്നാഥ വര്‍മ്മയുടെ ജ്യേഷ്ഠന്റെ മകന്‍; തുടരും സിനിമയിലെ ജോര്‍ജ് സാര്‍ പൊളിയാണ്!