SPECIAL REPORTപ്രഗ്യാസിങ് ഠാക്കൂറിന്റെ ബൈക്കിലാണ് ബോംബ് വെച്ചത് എന്നതിന് തെളിവില്ല; ശ്രീകാന്ത് പുരോഹിതിന്റെ വിരലടയാളം ഒരിടത്തും പതിഞ്ഞിട്ടില്ല; അന്വേഷണത്തില്‍ നിരവധി സാങ്കേതിക പിഴവുകള്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ എങ്ങനെ കഴിയു? മാലേഗാവ് കേസിലെ വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയത് തെളിവുകളുടെ അഭാവം; അപ്പീലിന് ഇരകള്മറുനാടൻ മലയാളി ബ്യൂറോ31 July 2025 1:08 PM IST