Right 1ജനത്തിന്റെ പോക്കറ്റടിച്ചിട്ട് ബില്ലില്‍ ഇടതുസര്‍ക്കാരിന്റെ പരസ്യം! കെഎസ്ഇബി വെറുമൊരു പിആര്‍ ഏജന്‍സിയോ? ഒന്നരക്കോടി വീടുകളില്‍ 'പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത 10 വര്‍ഷം' എന്ന പ്രചാരണ വാചകം എത്തും; കറന്റ് ബില്ലിനെ വരെ വോട്ട് പിടിക്കാനുള്ള ലഘുലേഖയാക്കി മാറ്റി സര്‍ക്കാര്‍; പ്രതിഷേധവുമായി ജീവനക്കാര്സ്വന്തം ലേഖകൻ1 Feb 2026 10:19 AM IST