You Searched For "പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല"

കോവിഡിന്റെ മറവിൽ കണ്ണായ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് കേന്ദ്രസർക്കാർ തീറെഴുതുന്നു; തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം പുനപ്പരിശോധിക്കണം: രമേശ് ചെന്നിത്തല
മാധ്യമ സെൻസർഷിപ്പിനായി പ്രധാനമന്ത്രിക്ക് പി.ഐ.ബി പോലെ കേരളത്തിൽ മുഖ്യമന്ത്രിക്ക് പി.ആർ.ഡി; മാധ്യമങ്ങൾ വസ്തുതകൾ പുറത്തുകൊണ്ടുവരുമ്പോൾ അതിനെ തമസ്‌ക്കരിച്ച് വ്യാജവാർത്തയെന്ന് ചാപ്പകുത്താൻ ആരാണ് അധികാരം നൽകിയത്? നരേന്ദ്ര മോദിയും മുഖ്യമന്ത്രിയും ഒരേ തൂവൽ പക്ഷികളാണെന്നും രമേശ് ചെന്നിത്തല
തലയിണയ്ക്കടിയിൽ വാക്കത്തിയും വച്ച് ഒരു സ്ത്രീക്കും ഉറങ്ങേണ്ടിവരില്ലെന്ന് ഉറപ്പു നൽകിക്കൊണ്ടാണ് പിണറായി വിജയൻ അധികാരത്തിൽ വന്നത്; എന്നിട്ടിപ്പോൾ സ്ത്രീകൾക്ക് ആംബുലൻസിൽ പോലും രക്ഷയില്ലാത്ത ഗുരുതരമായ അവസ്ഥയാണ് കേരളത്തിൽ;  കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവറായി? ഇത് ആരോഗ്യവകുപ്പിന്റെ കടുത്ത വീഴ്ച; കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
കരിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിനെ ഇനി എവിടെ കരിവാരിതേക്കാനാണ്? ലൈഫ് മിഷനിലെ അടക്കം ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ മാധ്യമങ്ങളെ പഴിചാരുകയാണ് മുഖ്യമന്ത്രി; സ്വപ്ന സുരേഷുമായി ഇപി ജയരാജന്റെ മകന് എന്താണ് ബന്ധമെന്നും വ്യക്തമാക്കണം; യുഎഇ കോൺസുലേറ്റിലേക്കുള്ള ഈന്തപ്പഴത്തിന്റെ മറവിൽ നടന്നത് സ്വർണക്കള്ളക്കടത്ത്; വി.മുരളീധരന്റെ പ്രസ്താവന അന്വേഷണം അട്ടിമറിക്കാനെന്നും രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറി; അവിടെ കള്ളപ്പണം വെളുപ്പിക്കലാണ് പണി; ശിവശങ്കരന് താങ്ങും തണലുമായി നിന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്; തന്റെ ഓഫീസിന് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ പിണറായി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല
വൻപരാജയം മുന്നിൽ കണ്ട് സിപിഎം മുൻകൂർ ജാമ്യമെടുക്കുന്നു; യഥാർത്ഥ കൂട്ടുകെട്ട് സിപിഎമ്മും ബി ജെപിയുമായി; ലാവ്ലിൻ കേസിൽ പിണറായിയെ സഹായിക്കുന്നതിന് പ്രത്യുപകാരം; നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാൻ പിണറായി വിജയൻ തയ്യാറായിട്ടില്ലെന്ന് ഓർക്കണമെന്നും രമേശ് ചെന്നിത്തല
ഹലാൽ ചിക്കൻ കഴിക്കണമെന്ന് ആരെങ്കിലും നിർബന്ധിക്കുന്നുണ്ടോ?  മുസ്ലീങ്ങൾക്കെതിരെ എതിർപ്പ് വളർത്തിയെടുക്കാൻ ബിജെപിയും സിപിഎമ്മും ബോധപൂർവം ശ്രമം നടത്തുന്നു എന്നും രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്രയിൽ
വെറുതേ ബഡായി അടിക്കുന്നതിൽ മാത്രമായി കോവിഡ് പ്രതിരോധം ഒതുക്കിക്കളയരുത്; സർക്കാരുമായി പ്രതിപക്ഷം യോജിച്ച് പ്രവർത്തിക്കും; ലോക് ഡൗൺ ഒഴിവാക്കണം; വോട്ടെണ്ണൽ ദിനത്തിൽ വിജയാഘോഷങ്ങൾ വേണ്ട; വാക്‌സിൻ ചലഞ്ചിന്റെ ആവശ്യമില്ലെന്നും ചെന്നിത്തല
പെഗസ്സസിനെ പോലെ വമ്പന്മാരില്ലെങ്കിലും കേരളത്തിലും ഉണ്ട് ഫോണിലെ ചാരന്മാർ; കോടിയേരി ആഭ്യന്തരമന്ത്രി ആയിരിക്കെ ഫോൺ ചോർത്തൽ യന്ത്രം സൂക്ഷിച്ചത്  വാടക വീട്ടിൽ; താൻ ആഭ്യന്തരമന്ത്രി ആയപ്പോൾ അത് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയെന്നും ചെന്നിത്തല