STATEപുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ശോഭാ സുരേന്ദ്രന്! കായംകുളത്ത് വോട്ടു കൂട്ടാന്‍ ബിജെപിക്കൊപ്പം പ്രതിഭാ എംഎല്‍എ ഉണ്ടാകില്ല; മകന് പുകവലിച്ചിട്ടുണ്ടെങ്കില് അവനെ തിരുത്തിക്കുമെന്ന് പൊതുസമൂഹത്തിന് ഉറപ്പ് നല്കുന്ന അമ്മ; ആ കഞ്ചാവ് കേസില്‍ നിലപാട് മാറ്റാതെ പ്രതിഭ; സജി ചെറിയാന്റെ 'എംടി' താരതമ്യം സിപിഎമ്മിന് കനിവാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 7:52 AM IST
SPECIAL REPORTപ്രതിഭയുടെ മകന്റെ കഞ്ചാവ് വലിയെ എം ടിയുടെ ബീഡി വലിയെ പോലെ കാണണം! ഉമാ തോമസ് വീണ് പിടഞ്ഞത് കണ്ടിട്ടും ഗാനമേള ആസ്വദിച്ച സാംസ്കാരിക മന്ത്രി എക്സൈസ് എഫ് ഐ ആറിനെ കുറിച്ച് പറഞ്ഞതും പച്ചക്കള്ളം; ജയിലില്‍ കിടന്നപ്പോള്‍ വലിച്ച പുക പ്രശ്നമായോ? സജി ചെറിയാന് രണ്ടും കല്പ്പിച്ചെത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 10:21 AM IST