You Searched For "പ്രതിമ"

നെതർലാൻഡ്സിൽ ഗ്നോംസ് പ്രതിമ വൻ ഹിറ്റ്; വിപണിയിലും ഡിമാൻഡ്; പ്രതിമ വാങ്ങിക്കാൻ തിക്കും തിരക്കും കൂട്ടി ആളുകൾ; പൂന്തോട്ടത്തിൽ ഒരുക്കി വച്ചാൽ കാണാൻ തന്നെ ചന്തമാണ്‌; ഒടുവിൽ പരിശോധനയിൽ ഞെട്ടി അധികൃതർ; പ്രതിമയിൽ കടത്തുന്നത് ലഹരി മരുന്ന്; വാ പൊളിച്ച് ജനങ്ങൾ; എംഡിഎംഎ പ്രതിമക്ക് സംഭവിച്ചത്..!
സ്തുതിപാഠകരായ പത്രപ്രവർത്തകർ ഉന്തിക്കൊടുക്കുന്ന ഗോൾഫ് കാർട്ടിൽ യാത്രയാകുന്ന ട്രംപ്; വണ്ടി ഓടുന്നത് കോറോണക്ക് കീഴടങ്ങി മരിച്ചവരുടെയൂം അമേരിക്കൻ സൈനികരുടെയും കുഴിമാടത്തിനു മുകളിലൂടെ; അമേരിക്കൻ പ്രസിഡണ്ടിന്റെ സ്വാർത്ഥതയും നാസിസവും, വംശീയ വെറിയും തുറന്നുകാണിക്കാൻ ഒരുപറ്റം കലാകാരന്മാരുടെ പ്രതീകാത്മക പ്രതിഷേധം; ട്രംപിന്റെ ജന്മനഗരത്തിൽ അനാഛാദനം ചെയ്ത ട്രംപിന്റെ പുതിയ പ്രതിമയുടെ വിശേഷങ്ങൾ ഇങ്ങനെ
റോബർട്ട് ക്ലൈവിന്റെ പ്രതിമ വീഴുമോ ? ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ഉറപ്പിച്ച സായിപ്പിനെതിരെ ഒപ്പ് വച്ചത് 20,000 പേർ; അന്തിമ തീരുമാനം എടുക്കാൻ ഷ്രോപ്ഷയർ കൗൺസിൽ യോഗം; ബ്രിട്ടണിൽ പ്രതിമാ വിവാദം തുടരുമ്പോൾ
കേരളത്തിലെ ഏറ്റവും വലിയ ടാഗോർ പ്രതിമ തളിപ്പറമ്പിൽ പുനരച്ഛാദനം ചെയ്യുന്നു; മൂന്ന് പതിറ്റാണ്ടിന് മുമ്പ് പിതാവ് നിർമ്മിച്ച പൂർണകായ പ്രതിമ മിനുക്കുപണികൾ നടത്തിയത് ശിൽപ്പിയായ മകൻ