FOREIGN AFFAIRSറഷ്യന്‍ ഭീഷണിയെ നേരിടാന്‍ പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടന്; സായുധ സൈനികര്‍ക്ക് പുതിയ ആസ്ഥാനം നിര്‍മ്മിക്കുന്നതും 12 ആക്രമണ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതും പദ്ധതിയില്‍; അടുത്ത വര്‍ഷത്തോടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.5 ശതമാനമായി ഉയര്‍ത്തും; ആശങ്കയില്‍ യൂറോപ്യന്‍ രാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്3 Jun 2025 7:36 AM IST