You Searched For "പ്രതിരോധമന്ത്രി"

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ അടിപതറി പാക്കിസ്ഥാന്‍; ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞ പാക് പ്രതിരോധമന്ത്രി നിലപാട് മാറ്റി; ഇന്ത്യ പിന്മാറിയാല്‍ തിരിച്ചടിക്കാനില്ലെന്ന് പാക്കിസ്ഥാന്‍ ഖ്വാജ ആസിഫ്; ചര്‍ച്ചക്കും സമാധാനത്തിനും തയ്യാറാണെന്ന് നിലപാട് മാറ്റം
തിരിച്ചടിക്കല്‍ എന്റെ ഉത്തരവാദിത്വം; മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു; പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്; അതിര്‍ത്തിയില്‍ ബങ്കറുകള്‍ സജ്ജമാക്കി പ്രാദേശികവാസികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി ഇന്ത്യന്‍ സൈന്യം
സമുദ്ര സുരക്ഷയിൽ കൂടുതൽ കരുത്താർജ്ജിച്ച് ഇന്ത്യ; നാവിക സേന വാങ്ങിയ 41 അന്തർവാഹിനികളിൽ 39 എണ്ണവും ഇന്ത്യൻ ഷിപ്പ്യാഡിൽ നിർമ്മിച്ചത്; പ്രതിബദ്ധതയുടെ തെളിവെന്ന് പ്രതിരോധമന്ത്രി
ഗസ്സയിലേക്കുള്ള ഇസ്രയേൽ നീക്കം രണ്ടു കൽപ്പിച്ച്; ഭക്ഷണവും ഇന്ധനവും തടയും; വൈദ്യുതി ബന്ധം വിച്ഛേദിക്കും; ഗസ്സയിൽ സമ്പൂർണ ഉപരോധത്തിന് ഇസ്രയേൽ; മൃഗീയമായ ആളുകൾക്കെതിരായ പോരാട്ടമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി