Right 1'വോട്ടിനായി പാട്ട് ചെയ്തു കാശ് കിട്ടില്ല; കാശിനായി കോള്‍ ചെയ്തു ഫോണ്‍ എടുത്തില്ല; വികസനങ്ങള്‍ മലമറിക്കും എന്ന് എഴുതുവാന്‍ സാരഥികള്‍ ചൊല്ലിയത് പാട്ടിലാക്കി ഞാന്‍; പെട്ടുപോയി ഞാനും പെട്ടുപോയി, വോട്ട് ചെയ്ത വോട്ടര്‍മാരും പെട്ടുപോയി'; വോട്ടെടുപ്പ് കഴിഞ്ഞിട്ടും പ്രചാരണ ഗാനത്തിന്റെ പണം നല്‍കാതെ പറ്റിച്ച് സ്ഥാനാര്‍ഥികള്‍; പേര് പുറത്തുവിടുമെന്ന് വ്യക്തമാക്കി ഗായകന്റെ പ്രതിഷേധ ഗാനംസ്വന്തം ലേഖകൻ11 Dec 2025 11:59 AM IST