SPECIAL REPORTലഡാക്കിന് സംസ്ഥാന പദവിയും ഗോത്ര പദവിയും നല്‍കണമെന്ന് ആവശ്യം; സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'ജെന്‍ സീ'യെ രംഗത്തിറക്കി പ്രതിഷേധം; സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; പോലീസ് വാന്‍ അഗ്‌നിക്കിരയാക്കി; ബിജെപി ഓഫീസും തീയിട്ടുസ്വന്തം ലേഖകൻ24 Sept 2025 3:51 PM IST