SPECIAL REPORT'അമേരിക്കയിലേക്ക് തിരികെ പോകാന്‍ പറ്റാതെ വന്നാല്‍ അത്രയും കാലം അവിടെ സമ്പാദിച്ച സകലതും നഷ്ടപ്പെടും; കുട്ടികളുടെ വിദ്യാഭ്യാസവും അവതാളത്തില്‍; യുഎസ് വിട്ടാല്‍ നാല് ആഴ്ചക്ക് അകം മടങ്ങിവന്നില്ലെങ്കില്‍ കമ്പനിക്കാര് ജോലി തുടരാന്‍ സമ്മതിക്കില്ല, ഞങ്ങള്‍ എന്ത് ചെയ്യും'; എച്ച്-1 ബി വിസ പുതുക്കാന്‍ നാട്ടിലെത്തിയ പ്രവാസികള്‍ കടുത്ത ആശങ്കയില്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 12:54 PM IST