You Searched For "പ്രതീഷ് വിശ്വനാഥ്"

ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും താറടിച്ചുകാട്ടല്‍; വേശ്യാലയങ്ങള്‍ക്ക് പണം നല്‍കുന്നതിനേക്കാള്‍ മോശമാണ് അമ്പലങ്ങള്‍ക്ക് പണം നല്‍കുന്നതെന്ന തീവ്രപരാമര്‍ശം; മതവിദ്വേഷ പ്രസംഗത്തിന് സലഫി പണ്ഡിതന്‍ മുജാഹിദ് ബാലുശേരിക്ക് എതിരായ കേസില്‍ വിചാരണ തുടങ്ങുന്നു; 9 വര്‍ഷത്തെ നിയമപോരാട്ടമെന്ന് പ്രതീഷ് വിശ്വനാഥ്
പ്രതീഷ് വിശ്വനാഥ് ബിജെപി ഭാരവാഹി പട്ടികയിലെന്നും എതിര്‍പ്പുമായി എ പി അബ്ദുള്ളക്കുട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെന്നും പൊട്ടിത്തെറിയെന്നും വാര്‍ത്ത; തന്റെ പേരില്‍ വ്യാജ വാര്‍ത്തയെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചുമതല ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതീഷിന്റെ കുറിപ്പ്