KERALAMകുട്ടികള്‍ക്കും മാളികപ്പുറങ്ങള്‍ക്കും ഇനി അയ്യപ്പനെ കാണാന്‍ ക്യൂ നില്‍ക്കേണ്ട; ദര്‍ശനം സുഗമമാക്കാന്‍ ശ്രീകോവിലിനു സമീപം പ്രത്യേക ഗേറ്റ്: കുട്ടികള്‍ക്കൊപ്പം ഒരു രക്ഷിതാവിനെയും കടത്തിവിടുംസ്വന്തം ലേഖകൻ29 Nov 2024 6:31 AM IST