SPECIAL REPORTകഴക്കൂട്ടം - ചെങ്ങന്നൂർ സുരക്ഷാ ഇടനാഴിയുടെ ഭാഗമായ അടൂർ ബൈപ്പാസിന്റെ വശങ്ങൾ രാഷ്ട്രീയക്കാർ വിറ്റു കാശാക്കി; അനധികൃത വഴിയോര കച്ചവടം കാരണം ഒരു വർഷത്തിനിടെ ഉണ്ടായത് എഴുപതോളം അപകടങ്ങൾ; ഒടുവിലായി മരിച്ചത് പ്രഭാത സവാരിക്കിറങ്ങിയ വയോധികൻശ്രീലാല് വാസുദേവന്15 Nov 2021 11:17 AM IST