SPECIAL REPORTപ്രയാറിന്റെ അഴിമതി വിരുദ്ധത ആര്‍ക്കും പിടിച്ചില്ല; കാണിക്കവഞ്ചിയില്‍ കൈയിട്ട് വാരുന്നവര്ക്കൊപ്പം പിണറായി ചേര്‍ന്നപ്പോള്‍ ശബരിമല തീര്‍ത്ഥാനടത്തിന് തൊട്ടു മുമ്പ് പ്രയാര്‍ പുറത്തായി; ആ തീരുമാനം മണ്ടത്തരമെന്ന് ഒടുവില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി നീട്ടിയേക്കും; ശബരിമലയില്‍ വീണ്ടും തെറ്റു തിരുത്തല്മറുനാടൻ മലയാളി ബ്യൂറോ15 Jun 2025 9:09 AM IST