You Searched For "പ്രവർത്തനം"

അയ്യോ..എനിക്ക് ലോഗിൻ ചെയ്യാൻ പറ്റുന്നില്ല; ആരെങ്കിലും ഒന്ന് റിപ്ലൈ തരൂ..!!; മനസമാധാനത്തോടെ സിസ്റ്റത്തിന് മുന്നിൽ ജോലി ചെയ്യാനിരുന്ന ആളുകൾക്ക് പരിഭ്രാന്തി; ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ച് മൈക്രോസോഫ്റ്റ് ടീംസിന്റെ മുട്ടൻ പണി; എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞ് വർക്ക് ഫ്രം ഹോം യൂസേഴ്സ്; ഒറ്റനിമിഷം കൊണ്ട് ആയിരക്കണക്കിന് ഉപഭോക്താക്കൾ ദുരിതത്തിലായത് ഇങ്ങനെ
ഏകദേശം 150 അടിയോളം പൊങ്ങാവുന്ന ക്രയിനിൽ കയറിയത് കണ്ണൂരിലെ കുടുംബം; ആകാശ കാഴ്ചകൾ കണ്ടിരുന്ന് ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങാൻ നേരത്ത് പെട്ടു; സാങ്കേതിക തകരാർ മൂലം അവർ കുടുങ്ങിയത് മണിക്കൂറുകളോളം; മൂന്നാറിനെ മുൾമുനയിൽ നിർത്തിയ നിമിഷം; ഒടുവിൽ രക്ഷയായത് ഫയർ ഫോഴ്‌സിന്റെ വരവിൽ; ആ സ്കൈ ഡൈനിങ്ങിന്റെ പ്രവർത്തനം നിലച്ചത് എങ്ങനെ?