SPECIAL REPORTജയതിലകും ഗോപലകൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല; സര്‍ക്കാര്‍ സ്വന്തം നിലയില്‍ മെമോ നല്കുന്നതില് എന്ത് യുക്തിയുണ്ടെന്ന ചോദ്യം നിര്‍ണ്ണായകം; സ്വകാര്യ വ്യക്തി ശേഖരിച്ച സ്ക്രീന്‍ ഷോട്ടുകള്‍ സര്‍ക്കാരിന്റെ ഫയലില്‍ കടന്നു കൂടിയോ? പ്രശാന്തിന്റെ ഏഴ് ചോദ്യങ്ങള്‍ സര്‍ക്കാരിന് തലവേദനമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 9:01 AM IST