INVESTIGATIONമഹാരാഷ്ട്രയില്‍ നിന്നും എസ് 7 കോച്ചില്‍ കള്ളപ്പണം കൊണ്ടു വന്നത് ഓച്ചറയിലെ സ്ഥാപനത്തിന്; ദേശവിരുദ്ധതയില്‍ സംശയ തോന്നിയതിനാല്‍ പ്രതിയെ കേന്ദ്ര ഏജന്‍സിക്ക് കൈമാറി റെയില്‍വേ പോലീസ്; പണം എസ് ബി ഐയ്ക്കും; കള്ളനോട്ട് ആണോ എന്നും പരിശോധിക്കും; പ്രശാന്ത് ശിവജിയ്ക്ക് പിന്നില്‍ ആര്? ഐബിയും അന്വേഷണത്തിന്മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 8:14 AM IST