SPECIAL REPORT'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിന് എതിരെ കേസ് കൊടുത്തവര്‍ക്ക് പണി കിട്ടി; പ്രസാദ് കുഴിക്കാലയുടെ റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടില്ല, കണക്കില്ല; വര്‍ഷങ്ങളായി കടലാസ് സംഘടനയോ? വിവരാവകാശ രേഖയിലൂടെ വിവരം വെളിപ്പെട്ടതോടെ ദുരൂഹ സംഘടനയെന്ന് അഡ്വ.കുളത്തൂര്‍ ജയ്സിങ്മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 9:01 PM IST