Right 1ആകാംക്ഷയുടെ പിരിമുറുക്കം! ട്രംപ്- സെലന്‍സ്കി കൂടിക്കാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.45 ന്; യുഎസ് പ്രസിഡന്റിനെ പ്രകോപിപ്പിക്കരുതെന്ന സ്നേഹോപദേശം നല്കി യൂറോപ്യന്‍ നേതാക്കള്‍; യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതിന് ട്രംപിന് കരുത്തുണ്ടെന്ന് യുക്രെയിന് പ്രസിഡന്റ്; ക്രിമിയ തിരിച്ചുനല്‍കില്ലെന്നും നാറ്റോ അംഗത്വം പാടില്ലെന്നും ഉള്ള ട്രംപിന്റെ നിലപാടില്‍ കെയ്ര് സ്റ്റാര്‍മര്‍ക്ക് അതൃപ്തിമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 8:43 PM IST