SPECIAL REPORTയുട്യൂബ് ചാനലിലേക്ക് പ്രാങ്ക് വീഡിയോ ചെയ്യാനായി സ്ത്രീകൾക്കു നേരെ അശ്ലീല ആംഗ്യം കാട്ടി; അപമാനിക്കുന്ന വിധത്തിലുള്ള പെരുമാറ്റം കണ്ട് ഭയന്ന് പെൺകുട്ടികൾ; പൊലീസിൽ പരാതി നൽകിയതോടെ ആകാശ് സൈമൺ മോഹൻ അറസ്റ്റിൽ; പ്രാങ്ക് വീഡിയോ നീക്കം ചെയ്യാനും നിർദ്ദേശംആർ പീയൂഷ്8 Aug 2021 2:37 PM IST